Wednesday, 22 April 2015

മലയാളം പഴഞ്ചൊല്ലുകൾ

  1. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ?
  2. അമ്മയ്ക്ക് പ്രസവ വേദന, മകൾക്ക് വീണ വായന.
  3. അല്പന് അർഥം വന്നാൽ അർദ്ധരാത്രിയിലും കുട പിടിക്കും.
  4. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
  5. ഇരുന്നിട്ട് മാത്രമേ കാലു നീട്ടാവു.
  6. ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?
  7. ഉറുമ്പിന്  ഭാരം അരി. ആനയ്ക്ക്  ഭാരം തടി.
  8. എരിയുന്ന തീയിൽ എണ്ണ ഒഴിക്കുക.
  9. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും ഇരിക്കാം.
  10. കയിച്ചിട്ടു ഇറക്കാൻ വയ്യ, എന്നാൽ മധുരിച്ചിട്ട് തുപ്പാനും വയ്യ.
  11. കൊടുത്താൽ കൊല്ലത്തും കിട്ടും.
  12. ദന്തം പോയാലന്തം പോയി.
  13. ദൂരത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്.
  14. ദൂരം വിട്ടാൽ ഖേദം വിട്ടു.
  15. നാളെ നാളെ നീളെ നീളെ 
  16. പട പേടിച്ച് പന്തളത്ത്  ചെന്നപ്പോൾ പന്തം കൊളുത്തി പട.
  17. പണമില്ലാത്തവൻ പിണം.
  18. പനി വന്നാൽ പനിച്ച് പോകണം.
  19. പാപി ചെല്ലുന്നിടം പാതാളം.
  20. പുര കത്തുമ്പോൾ വഴ നടുക.
  21. പൊന്നുംകുടത്തിന്  എന്തിനാ  പൊട്ട് ?
  22. മലർന്നു കിടന്ന്  തുപ്പുക.
  23. മുറത്തിൽ കയറി കൊത്തരുത്.
  24. മുറ്റത്തെ മുല്ലക്ക് മണമില്ല.
  25. മൂക്കില്ലാ രാജ്യത്ത്  മുറിമൂക്കൻ രാജാവ്.
  26. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങ വീണു.
  27. വരാനുള്ളത് വഴിയിൽ തങ്ങില്ല.
  28. വടി കൊടുത്തു അടി വാങ്ങുക.
  29. വിനാശകാലെ വിപരീത ബുദ്ധി.
  30. വെളുക്കാൻ തേച്ചത് പാണ്ടായീ.
  31. വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും.
  32. വൈദ്യൻ കൽപിച്ചതും രോഗി ഇച്ചിച്ചതും പാല്.
  33. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക.

Book Review: A Thousand Splendid Suns, Khaled Hosseini

This is a fascinating book, which changed my impression about Afghanistan altogether. It tells the story of two women, Mariam and Laila, against the backdrop of various tragic events that happened in Afghanistan over a course of three decades. Hosseini displays exemplary narrative style by changing the perspective from one character to another with each chapter.

It all starts with the Soviet invasion in the late 1970s, followed by the civil wars between rival factions and finally, the Taliban. Kabul, which was once a vibrant and cosmopolitan city, gets totally shattered by the constant fights. Millions of Afghans flee to neighbouring countries. The Buddha statues of Bamiyan, which were destroyed by the Taliban, is one of the many atrocities that took place during that time.

Mariam is the character I liked the most in the novel. Her father was ashamed of the daughter since she was born outside marriage. Her mother so jealous of her that she feared her own daughter might enjoy the luxuries of life which she herself was denied. Her husband had contempt for her since she did not give birth to a boy. But still, Mariam never complained and led a selfless life. The final moments of her life, when she evaluates her own life and feels that she has someone to care for in her life is very emotional.

In short, 'A Thousand Splendid Suns' is a must-read.