Wednesday 31 August 2022

മനസ്സും കോപവും (സാംജി വടക്കേടം)

കോപം എന്ന വികാരത്തിന്റെ ഗുണങ്ങൾ
  1. മറഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങൾ തെളിഞ്ഞുവരും
  2. സാമൂഹിക നീതി, നന്മ എന്നിവയ്ക്ക് വേണ്ടി പോരാടുവാൻ
  3. മനസ്സിലെ ചിന്തകൾ പ്രകടിപ്പിക്കുവാൻ
  4. സുരക്ഷ; അപകട സാധ്യത തരണം ചെയ്യുവാൻ; ആത്മാഭിമാനം സംരക്ഷിക്കുവാൻ 

കോപിക്കുവാൻ ഉള്ള കാരണങ്ങൾ

  1. മോഹഭംഗം (PhD)
  2. ജോലി (അമിതജോലി)
  3. കുടുംബം (സൗന്ദര്യപ്പിണക്കം)
  4. പരിസ്ഥിതി (മാലിന്യനിർമ്മാർജനം, യാത്രാക്ലേശം)
  5. സാമൂഹിക വ്യവസ്ഥ (സ്ത്രീധനം)
  6. അനാരോഗ്യം (ആർത്തവം)
  7. വാർത്ത
  8. ലഹരിപദാർത്ഥങ്ങൾ
  9. തിരസ്കരണം 
  10. കുറ്റബോധം 

പക്വതയാർന്ന വികാരപ്രകടനം

  1. ആത്മാഭിമാനം
  2. സമചിത്തതയുള്ള ജീവിതം (ശാരീരികം, മാനസികം, ബൗദ്ധികം, ആത്മീകം, കുടുംബം, പ്രകൃതി, സമൂഹം)
  3. ക്രിയാത്മകത (വൈവിധ്യങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക)
  4. സമയക്രമീകരണം
    • പണം vs. സമയം (യന്ത്രവൽക്കരണം)
    • ചുമതലപ്പെടുത്തുക (എല്ലാം സ്വയം ചെയ്യണമെന്നുള്ള വാശി ഒഴിവാക്കുക)
  5. നിർദ്ധാരണശൈലി (assertiveness, say NO if necessary)
  6. ആർദ്രത (മനസ്സിലാക്കുക, ആംഗീകരിക്കുക, ക്ഷമിക്കുക)
  7. സംഭാഷണശൈലി
  8. ശ്രവണം
  9. ആംഗ്യഭാഷ (non-verbal communication)
  10. പരിചിന്തനം (retrospection)
  11. പ്രാണായാമം, യോഗ, ധ്യാനം

No comments:

Post a Comment