Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Wednesday 31 August 2022

മനസ്സും കോപവും (സാംജി വടക്കേടം)

കോപം എന്ന വികാരത്തിന്റെ ഗുണങ്ങൾ
  1. മറഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങൾ തെളിഞ്ഞുവരും
  2. സാമൂഹിക നീതി, നന്മ എന്നിവയ്ക്ക് വേണ്ടി പോരാടുവാൻ
  3. മനസ്സിലെ ചിന്തകൾ പ്രകടിപ്പിക്കുവാൻ
  4. സുരക്ഷ; അപകട സാധ്യത തരണം ചെയ്യുവാൻ; ആത്മാഭിമാനം സംരക്ഷിക്കുവാൻ 

കോപിക്കുവാൻ ഉള്ള കാരണങ്ങൾ

  1. മോഹഭംഗം (PhD)
  2. ജോലി (അമിതജോലി)
  3. കുടുംബം (സൗന്ദര്യപ്പിണക്കം)
  4. പരിസ്ഥിതി (മാലിന്യനിർമ്മാർജനം, യാത്രാക്ലേശം)
  5. സാമൂഹിക വ്യവസ്ഥ (സ്ത്രീധനം)
  6. അനാരോഗ്യം (ആർത്തവം)
  7. വാർത്ത
  8. ലഹരിപദാർത്ഥങ്ങൾ
  9. തിരസ്കരണം 
  10. കുറ്റബോധം 

പക്വതയാർന്ന വികാരപ്രകടനം

  1. ആത്മാഭിമാനം
  2. സമചിത്തതയുള്ള ജീവിതം (ശാരീരികം, മാനസികം, ബൗദ്ധികം, ആത്മീകം, കുടുംബം, പ്രകൃതി, സമൂഹം)
  3. ക്രിയാത്മകത (വൈവിധ്യങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക)
  4. സമയക്രമീകരണം
    • പണം vs. സമയം (യന്ത്രവൽക്കരണം)
    • ചുമതലപ്പെടുത്തുക (എല്ലാം സ്വയം ചെയ്യണമെന്നുള്ള വാശി ഒഴിവാക്കുക)
  5. നിർദ്ധാരണശൈലി (assertiveness, say NO if necessary)
  6. ആർദ്രത (മനസ്സിലാക്കുക, ആംഗീകരിക്കുക, ക്ഷമിക്കുക)
  7. സംഭാഷണശൈലി
  8. ശ്രവണം
  9. ആംഗ്യഭാഷ (non-verbal communication)
  10. പരിചിന്തനം (retrospection)
  11. പ്രാണായാമം, യോഗ, ധ്യാനം

Sunday 9 May 2021

വാക്യങ്ങൾ

സംസ്‌കൃതം

  1. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
  2. തത്വമസി; അഹം ബ്രഹ്മാസ്മി
  3. ... വസുധൈവ കുടുംബഗം
  4. യദാ യദാ ഹി ധര്‍മസ്യഗ്ലാനിര്‍ ഭവതി ഭാരത || അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം || പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം || ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (ഗീത)  
  5. ഉടുരാജമുഖി മൃഗരാജകടി
    ഗജരാജവിരാജിത മന്ദഗതി
    ... 

മലയാളം

  1. വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം
  2. പ്രേമമാണഖിലസാരവുമൂഴിയിൽ …
  3. ജാതിഭേദം മതദ്വേഷം || ഏതുമില്ലാതെ സർവരും || സോദരത്വേന വാഴുന്ന || മാതൃക സ്ഥാനമാണിത്
    (ശ്രീ നാരായണ ഗുരു)
  4. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ || നരകവാരിധിനടുവിൽ ഞാൻ || ഈ നരകത്തീന്നെന്നെ കരകേറ്റീടേണം || തിരുവൈക്കം വാഴും ശിവ ശംഭോ
  5. കണ്ടു കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ || കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ || രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ || തണ്ടിലേറ്റി നടത്തുന്നതും ഭവാൻ || മാളിക മുകളിലേറിയ മന്നന്റെ തോളിൽ
    മാറാപ്പു കേറ്റുന്നതും ഭവാൻ (ജ്ഞാനപ്പാന, പൂന്താനം)
  6.  

Monday 1 March 2021

Ejukkayshun

Education is a noble activity. The mere act of gaining knowledge inherently is free from evil. It is what we intend to do with the knowledge that leads to immorality. A member of the bomb disposal squad ought to understand the internal mechanism of a bomb. Only when he has acquired sufficient amount of required knowledge can he be excellent and faithful at his job.

Roger Schank Blog

Lectures are not effective for teaching and learning. Education begins with curiosity. We learn through conversations that are dialogues in nature not monologues. In other words, a good teacher talks with the students and not to the students.

Do Schools Kill Creativity is a popular TED talk. Children are born free-thinkers --- have lots of questions, want to know everything, and are not afraid of making mistakes. However the modern education system is a factory to produce corporate slaves and brain-dead people.

“So, my advice. Know what matters to you. Learn that. Temporarily memorize nonsense if you want to graduate but have a proper perspective on it. Nothing you learn in high school will matter in your future life.” --- Roger Schank

“Tell me and I forget, teach me and I may remember, involve me and I learn.”―Benjamin Franklin

“Failure is instructive. The person who really thinks learns quite as much from his failures as from his successes.” ―John Dewey

ADHD, autism, dyslexia, introverts

Pedagogy

  1. learning by teaching - learn by teaching fellow students in the class
  2. flipped classroom - (not an intuitive term) interactive learning; discussion; real-time problem solving; watch video lectures together; the lecturer or teacher is no longer primary focus in the classroom; project-based learning
  3. Jigsaw - students learn from each other; cooperative learning
  4. Education 3.0 - the marriage of technology and learning; personalised learning
  5. MOOC (massive open online course) - mass learning; e.g. Udemy, Coursera, MIT OCW
  6. homeschooling 

ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ് വിദ്യാഭാസം. ജീവിതകാലം മുഴുവൻ ഒരുവൻ വിദ്യാർത്ഥി ആയിരിക്കും. ഒരു യഥാർഥ വിദ്യാർഥി എന്നും എളിമയുള്ളവനായിരിക്കും.

എന്താണ് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം?  (1) അറിവ് - അറിവിലൂടെ ലോകത്തെപ്പറ്റിയും, സമൂഹത്തെപ്പറ്റിയും പ്രയോഗികജ്ഞാനം ലഭിക്കുന്നു; (2) നെറിവ് - ശരിയും  തെറ്റും തമ്മിൽ വേർതിരിച്ചറിയാൻ  ഉതകുന്നത് നെറിവു; (3) തിരിച്ചറിവ് - തെറ്റ് മനസ്സിലാക്കി  നന്മയുടെ പാതയിൽ നേർവഴി നടക്കാൻ തിരിച്ചറിവ് സഹായിക്കും. 

    അറിവ് (information), ജ്ഞാനം (knowledge), വിവേകം (wisdom)

    എന്താണ് അറിവ്? (1) വസ്തുതകൾ (facts), (2) വ്യാഖ്യാനം (interpretation), (3) വ്യവഹാരം (critique), (4) ലാവണ്യം (aesthetics, elegance)


    Tuesday 16 February 2021

    പഴഞ്ചൊല്ലുകൾ/പ്രയോഗങ്ങൾ

    • പഴഞ്ചൊല്ലിൽ പതിരില്ല.
    • കരിമീൻ കഴിക്കുമ്പോൾ കാലൻ കൂടെ.
    • ആന കൊടുത്താലും, ആശ കൊടുക്കരുത്.
    • അന്നമല്ലേ ഉന്നം (അന്നുമിന്നുമെന്നും). ഉദരനിമിത്തം വികൃതവേഷം.
    • അമിതമായാൽ അമൃതും വിഷം.
    • കഥയിൽ ചോദ്യമില്ല; മനോരാജ്യത്തു എന്ത് അർത്ഥരാജ്യം?
    • കാരണവർക്ക് അടുപ്പിലും ** 
    • ചട്ടീം കലോം ആകുമ്പോ തട്ടീന്നും മുട്ടീന്നും ഒക്കെ വരും.
    • ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ.
    • പട്ടിയൊട്ടു പുല്ല് തിന്നുകയുമില്ല, പശുവിനെയൊട്ടു തീറ്റിക്കുകയും ഇല്ല.
    • പുത്തനച്ചി പെരപ്പുറം തൂക്കും.
    • പുരുഷൻ കര പോലെ, സ്ത്രീ കടൽ പോലെ.
    • മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?
    • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
    • ചിറ്റമ്മനയം;
    • കടയ്ക്കൽ കത്തിവെക്കുക
    • എരിതീയിൽ എണ്ണ  ഒഴിക്കുക
    • ബന്ധുക്കൾ ശത്രുക്കൾ;
    • ചോരേം നീരും; മജ്ജയും മേദസ്സും; തഴക്കവും പഴക്കവും
    • അസ്തപ്രജ്ഞ (ബോധമറ്റ അവസ്ഥ);
    • ആപാദചൂഡം; നഖശിഖാന്തം
    • ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി
      രണ്ടു നേരം ഭക്ഷണം കഴിക്കുന്നവൻ ത്യാഗി
      മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി
      നാല് നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി
      അഞ്ചു നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി 

    Monday 4 January 2021

    സനാതനധർമം

    ഇന്ദ്രൻ, വായുദേവൻ, യമദേവൻ, ഗണേശൻ, കാളി, വിശ്വകർമ്മാവ്, നാരദൻ, ...
    സൂര്യഭഗവാൻ, ഗംഗ, കാമധേനു, ഐരാവതം, ...
    ത്രിമൂർത്തികൾ: ബ്രഹ്മാവ് (സരസ്വതി), വിഷ്ണു (ലക്ഷ്മി or മഹാമായ), ശിവൻ (പാർവതി)
    ത്രിലോകസുന്ദരിമാർ
    : ഉർവശി, രംഭ, തിലോത്തമ

    കൃഷ്ണൻ (രാധ), ബലരാമൻ, രാമൻ (സീത ), പരശുരാമൻപാലാഴി മഥനം, അമൃതേത്

    ഋഗ്വേദം, സാമവേദം, യജുർവേദം, അധർവവേദം
    ഉപനിഷത്
    മഹാഭാരതം (വേദവ്യാസൻ), രാമായണം (വാൽമീകി)
    ഭാഗവതം
     

    കുരുവംശം

    ശന്തനു (സത്യവതി) →
    ഭീഷ്മർ, വിചിത്രവീര്യൻ (അംബ, അംബിക, അംബാലിക) →
    ധൃതരാഷ്ട്രർ (ഗാന്ധാരി), പാണ്ഡു (കുന്തി, മാദ്രി), വിദൂരർ →
    കർണൻ, ദുര്യോധനൻ, ദുശ്ശാസ്സനൻ,
    യുധിഷ്ടിരൻ, ഭീമൻ (ഹിഡിംബി),
    അർജുനൻ (സുഭദ്ര, പാഞ്ചാലി), നകുലൻ , സഹദേവൻ →
    ഘടോത്കച്ചൻ, അഭിമന്യു

    ദ്രോണർ, അശ്വത്ഥാമാവ്, കൃപർ, ശകുനി
    ധ്രുപധൻ, ധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി

    മഹാഭാരതം

    ഇതിലെല്ലാം ഉണ്ട്; ഇതിലില്ലാത്തതു എങ്ങുമില്ല;
    മനുഷ്യ ജീവിതത്തിന്റെ സകല മുഹൂർത്തങ്ങളും (സുഖം, ദുഃഖം, ചതി, കൗശലം, അസൂയ, പ്രയത്നം, വിജയം, പരാജയം, മരണം, യുദ്ധം, ) ഈ മഹാകാവ്യത്തിൽ അടങ്ങിയിട്ടുണ്ട്

    പാഞ്ചാലി വസ്ത്രാക്ഷേപം
    അരക്കില്ലം (ലക്ഷഗൃഹം)
    Palace of Illusions
    ഖാണ്ഡവദാഹം
    കുരുക്ഷേത്ര യുദ്ധം
    ധൃതരാഷ്ട്രരാലിംഗനം
    ഭീഷമപ്രതിജ്ഞ

    ഭീഷ്മർ, കർണൻ: ദുരന്തപൂർണമായ ജീവിതം നയിച്ച നായകന്മാർ
    ദ്രോണർ: ഏകലവ്യന്റെ ആദരവ് മുതലെടുത്തു
    ഏകലവ്യൻ: ഗുരുവിനോടുള്ള ആദരവ്
    കൃഷ്ണൻ: യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചില്ല
    കുന്തി: പ്രസവിച്ച ഉടനെ മകനെ ഉപേക്ഷിച്ചു
    യുധിഷ്ടിരൻ: പന്തയം വെച്ചുള്ള കളിയിൽ ഭ്രമം
    ഭീമൻ: ഗദായുദ്ധത്തിൽ ദുര്യോധനനെ വഞ്ചിച്ചു
    ഭീമൻ, അർജുനൻ, നകുലൻ , സഹദേവൻ: അഹങ്കാരം
    പാഞ്ചാലി: അർജുനനോട് പക്ഷപാതം

    http://www.apamnapat.com/sitemap-class-Mahabharata.html

    Sunday 15 November 2020

    കേരളചരിതം

    • മലയാള മാസങ്ങൾ (12) - ചിങ്ങം, കന്നി, തുലാം (തുലാമഴ), വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം (ഇടവപ്പാതി), മിഥുനം, കർക്കിടകം
    • ജില്ലകൾ (14) - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
    • അവാർഡുകൾ - എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്
    • കായലുകൾ - വേമ്പനാട് കായൽ, അഷ്ടമുടി കായൽ, പുന്നമട കായൽ, കുമരകം കായൽ
    • നദികൾ - പെരിയാർ, നിള (ഭാരതപ്പുഴ), പമ്പ, കല്ലട, കബിനി, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, നെയ്യാർ, ഇടമലയാർ, കല്ലായി, കടലുണ്ടിപുഴ, പറമ്പിക്കുളം
    • പുരാതന നാട്ടുരാജ്യങ്ങൾ
      • തിരുവിതാംകൂർ (മദ്ധ്യതിരുവിതാംകൂർ), തിരു-കൊച്ചി, മലബാർ
      • വേണാട്, വഞ്ചിനാട്, വേമ്പനാട്, വള്ളുവനാട് (കിഴക്കൻ മലബാർ)
    • ആഘോഷങ്ങൾ
      • വിഷു, ഓണം
      • ഈസ്റ്റർ, ക്രിസ്മസ്
      • ഈദ് (ഉൽ-ഫിത്ർ), ബക്രീദ്
      • ഹോളി, നവരാത്രി, ദസറ (വിജയദശമി), ദീപാവലി
    • നൃത്തകലകൾ
      • കഥകളി, മോഹിനിയാട്ടം
      • ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ
      • തിരുവാതിര, മാർഗംകളി, ഒപ്പന
      • കൂടിയാട്ടം, തെയ്യം
    • എഴുത്തുകാർ, കവികൾ
      • എഴുത്തച്ഛൻ (ആധ്യാത്മ രാമായണം), ചെറുശ്ശേരി (കൃഷ്ണഗാഥാ), കുഞ്ചൻ നമ്പ്യാർ
      • കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ
      • വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരൻ പിള്ള, എസ് കെ പൊറ്റക്കാട്
      • സുകുമാർ അഴിക്കോട്, എം എൻ കാരശ്ശേരി, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്
      • ബാലാമണിയമ്മ, കമല ദാസ്, അനിത നായർ, കെ ർ മീര
    • നവോദ്ധാന നേതൃത്വം
      • ശ്രീനാരായണഗുരു, ടി കെ മാധവൻ, കുമാരനാശാൻ (SNDP)
      • മന്നത്തുപദ്മനാഭൻ (NSS)
      • അയ്യങ്കാളി (പുലയ മഹാസഭ)
      • വി ടി ഭട്ടതിരിപ്പാട്‌
      • ഇ എം സ് നമ്പൂതിരിപ്പാട്, എ കെ ഗോപാലൻ (CPI, CPM)
      • ജബ്ബാർ മാഷ്, ജമീല ടീച്ചർ, ഷാരോൺ
      • Basel Mission (മലബാർ), CMS (മധ്യകേരളം), LMS (തെക്കൻകേരളം )
    • പ്രസിദ്ധ ക്ഷേത്രങ്ങൾ
      • ഗുരുവായൂർ ക്ഷേത്രം
      • കൂടൽമാണിക്യം ക്ഷേത്രം
      • ചോറ്റാനിക്കര ദേവി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
      • ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം
      • പദ്‌മനാഭസ്വാമി ക്ഷേത്രം

    Monday 15 April 2019

    മലയാളഭാഷാ വ്യാകരണം || Malayalam Grammar Basics

    Malayalam is a Dravidian language, spoken predominantly by about 38M inhabitants of Kerala in India, and the Malayalee diaspora around the world. The word order is subject-object-verb. Malayalam has  heavily been influenced by other languages such as Sanskrit (ref. Manipravalam) and Tamil. Malayalam is classified as an agglutinative (synthetic) language due to the predominant use of inflections to indicate grammatical relationships. Malayalam has its own script and the modern alphabet consists of more than 50 characters. The script evolved from Vattezhuthu (an ancient Tamil script) and Grantha script (used to write Sanskrit). Malayalam and Tigalari (of Tulu) are sister scripts.

    The major linguistic elements in Malayalam are the following:

    സന്ധി - സന്ധി defines the joining of letters . There are many ways to perform സന്ധി in Malayalam: (1) അദേശസന്ധി (മരം+കൾ=മരങ്ങൾ), (2) ലോപസന്ധി  (വനം+മേഖല =വനമേഖല), (3)ആഗമസന്ധി (ദയ+ഉള്ള=ദയ+യ്+ഉള്ള), (4) ദ്വിത്വസന്ധി (അര+പട്ട=അരപ്പട്ട), ... 

    സമാസം - സമാസം deals with the joining of words. ഉദാ: തീ തുപ്പുന്ന വണ്ടി = തീവണ്ടി, അച്ഛൻ + അമ്മ = അച്ഛനമ്മമാർ. An example for word composition in English is: attendant during flight = flight attendant 

    അലങ്കാരം - അലങ്കാരം deals with figures of speech ഉദാ: ഉപമ, ശ്ലേഷം. It is of two types: (1) ശബ്ദാലങ്കാരം, (2) അർത്ഥാലങ്കാരം 

    വൃത്തം - വൃത്തം  deals with prosody. 

    Nouns - Nouns are inflected for case and number. Nouns are not inflected for gender in Malayalam. The cases in  Malayalam are as follows:
    1. Nominative (രാമൻ) - Nominative case always denote the subject of the sentence.
    2. Accusative (രാമനെ)  - Accusative noun denotes the object of the sentence. In sentences where there is a nominative, accusative and dative noun, the nominative will be the subject, the accusative the direct object and the dative, the indirect object.
    3. Sociative (രാമനോട്) - Sociative case is grammatically similar to accusative case, but semantically different. The  sociative nouns do not function in the role of experiencer but only as recipients.
    4. Dative (രാമന്, മേരിക്ക്) - In sentences where there is no nominative noun, the dative functions as the subject. In sentences involving both nominative and dative nouns, the latter functions as the indirect object.
    5. Instrumental (രാമനാൽ, വടികൊണ്ട്, വടിയിട്ട്)
    6. Genitive (മേരിയുടെ, രാമന്റെ)
    7. Locative (മുറിയിലേക്ക്, മുറിയിൽ, തണലത്തു, വെള്ളത്തിലൂടെ) - Locative case provides temporal and spatial meanings.
    8. Vocative (രാമാ, രാധേ)

    Subject
    Object
    Nominative (e.g. രാമൻ_NOM) + -
    Dative (സീതയെ_DAT) + +
    Accusative (e.g. പുസ്തകം_ACC) - +
    Sociative (e.g. രാമനോട്) - +
    Examples: (1) Alice loves Bob. രാമൻ_NOM സീതയെ_DAT ഇഷ്ടപ്പെടുന്നു. (2) Alice gave the book to Bob. രാജു_NOM രാധയ്ക്ക്_DAT ആ പുസ്തകം_ACC കൊടുത്തു. 

    Verbs - Morphology of verbs in Malayalam is complex due to the rich agglutination. Verbs are inflected for tense, aspect, mood and voice. There is no inflection for gender, person or number.
    Past ചെയ്തു (simple)
    ചെയ്തുകൊണ്ടിരുന്നു (continuous)
    ചെയ്യാറുണ്ടായിരുന്നു, ചെയ്തിരുന്നു (habitual) ചെയ്തിരുന്നു, ചെയ്തുകഴിഞ്ഞിരുന്നു (pluperfect)
    resent ചെയുന്നു (simple)
    ചെയ്തുകൊണ്ടിരിക്കുന്നു (continuous)
    ചെയ്യാറുണ്ട് (habitual)
    ചെയ്തിരിക്കുന്നു, ചെയ്തിട്ടുണ്ട്  (perfect)
    Future ചെയ്യും (simple)
    ചെയ്തുകൊണ്ടിരിക്കും (continuous)
    ചെയ്തിരിക്കും, ചെയ്തുകാണും (perfect)
    Mood
    (1) Indicative - ചെയുന്നു, ചെയ്തു, ... (2) Imperative - ചെയ്യണം, ചെയ്യ്, ...   (3) Interrogative - ചെയ്തോ, ചെയ്യാമോ, ചെയ്യുമോ, ... (4) Subjunctive - ചെയ്യുമായിരുന്നു, ചെയ്തേനെ, ചെയ്തിരുന്നെങ്കിൽ, … (5) Promissive - ചെയ്യും, ചെയ്തിരിക്കും (6) Possibility - ചെയ്യുമായിരിക്കും  
    (7) Ability - ചെയ്യാം
    (8) Obligation - ചെയ്യണം
    Voice
    (1) Active - ചെയ്തു
    (2) Passive - ചെയ്യപ്പെട്ടു
    (1) കേവലരൂപം - ചെയ്യുന്നു
    (2) പ്രയോജകരൂപം - ചെയ്യിക്കുന്നു


    മലയാളം അക്ഷരമാല
    സ്വരം, അനുസ്വാരം, വിസർഗം
    വ്യഞ്ജനം, മധ്യമം
    ചില്ല്
    അനുനാസിക (ങ്ങ, ഞ, ന, ണ, മ) 
     
    Further Reading
    1. Malayalam-English Dictionary, Hermann Gundert, 1872
    2. മലയാളഭാഷാവ്യാകരണം, Hermann Gundert, 1851
    3. കേരളപാണിനീയം, AR Raja Raja Varma, 1896
    4. The Essentials of Malayalam Grammar, L Garthwaite, 1903
    5. ശബ്ദശോധിനി, AR Raja Raja Varma, 1918 (2nd ed. of കേരളപാണിനീയം)
    6. Asher, R.E and Kumari, T.C. (1997) Malayalam, Routledge, London and New York.
    7. A Grammar of Malayalam, PhD Thesis, RSS Nair, 2012
    8. Malayalam Proverbs, Pilo Paul, 1902