Monday 4 January 2021

സനാതനധർമം

ഇന്ദ്രൻ, വായുദേവൻ, യമദേവൻ, ഗണേശൻ, കാളി, വിശ്വകർമ്മാവ്, നാരദൻ, ...
സൂര്യഭഗവാൻ, ഗംഗ, കാമധേനു, ഐരാവതം, ...
ത്രിമൂർത്തികൾ: ബ്രഹ്മാവ് (സരസ്വതി), വിഷ്ണു (ലക്ഷ്മി or മഹാമായ), ശിവൻ (പാർവതി)
ത്രിലോകസുന്ദരിമാർ
: ഉർവശി, രംഭ, തിലോത്തമ

കൃഷ്ണൻ (രാധ), ബലരാമൻ, രാമൻ (സീത ), പരശുരാമൻപാലാഴി മഥനം, അമൃതേത്

ഋഗ്വേദം, സാമവേദം, യജുർവേദം, അധർവവേദം
ഉപനിഷത്
മഹാഭാരതം (വേദവ്യാസൻ), രാമായണം (വാൽമീകി)
ഭാഗവതം
 

കുരുവംശം

ശന്തനു (സത്യവതി) →
ഭീഷ്മർ, വിചിത്രവീര്യൻ (അംബ, അംബിക, അംബാലിക) →
ധൃതരാഷ്ട്രർ (ഗാന്ധാരി), പാണ്ഡു (കുന്തി, മാദ്രി), വിദൂരർ →
കർണൻ, ദുര്യോധനൻ, ദുശ്ശാസ്സനൻ,
യുധിഷ്ടിരൻ, ഭീമൻ (ഹിഡിംബി),
അർജുനൻ (സുഭദ്ര, പാഞ്ചാലി), നകുലൻ , സഹദേവൻ →
ഘടോത്കച്ചൻ, അഭിമന്യു

ദ്രോണർ, അശ്വത്ഥാമാവ്, കൃപർ, ശകുനി
ധ്രുപധൻ, ധൃഷ്ടദ്യുമ്നൻ, ശിഖണ്ഡി

മഹാഭാരതം

ഇതിലെല്ലാം ഉണ്ട്; ഇതിലില്ലാത്തതു എങ്ങുമില്ല;
മനുഷ്യ ജീവിതത്തിന്റെ സകല മുഹൂർത്തങ്ങളും (സുഖം, ദുഃഖം, ചതി, കൗശലം, അസൂയ, പ്രയത്നം, വിജയം, പരാജയം, മരണം, യുദ്ധം, ) ഈ മഹാകാവ്യത്തിൽ അടങ്ങിയിട്ടുണ്ട്

പാഞ്ചാലി വസ്ത്രാക്ഷേപം
അരക്കില്ലം (ലക്ഷഗൃഹം)
Palace of Illusions
ഖാണ്ഡവദാഹം
കുരുക്ഷേത്ര യുദ്ധം
ധൃതരാഷ്ട്രരാലിംഗനം
ഭീഷമപ്രതിജ്ഞ

ഭീഷ്മർ, കർണൻ: ദുരന്തപൂർണമായ ജീവിതം നയിച്ച നായകന്മാർ
ദ്രോണർ: ഏകലവ്യന്റെ ആദരവ് മുതലെടുത്തു
ഏകലവ്യൻ: ഗുരുവിനോടുള്ള ആദരവ്
കൃഷ്ണൻ: യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചില്ല
കുന്തി: പ്രസവിച്ച ഉടനെ മകനെ ഉപേക്ഷിച്ചു
യുധിഷ്ടിരൻ: പന്തയം വെച്ചുള്ള കളിയിൽ ഭ്രമം
ഭീമൻ: ഗദായുദ്ധത്തിൽ ദുര്യോധനനെ വഞ്ചിച്ചു
ഭീമൻ, അർജുനൻ, നകുലൻ , സഹദേവൻ: അഹങ്കാരം
പാഞ്ചാലി: അർജുനനോട് പക്ഷപാതം

http://www.apamnapat.com/sitemap-class-Mahabharata.html