Sunday 15 November 2020

കേരളചരിതം

  • മലയാള മാസങ്ങൾ (12) - ചിങ്ങം, കന്നി, തുലാം (തുലാമഴ), വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം (ഇടവപ്പാതി), മിഥുനം, കർക്കിടകം
  • ജില്ലകൾ (14) - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
  • അവാർഡുകൾ - എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്
  • കായലുകൾ - വേമ്പനാട് കായൽ, അഷ്ടമുടി കായൽ, പുന്നമട കായൽ, കുമരകം കായൽ
  • നദികൾ - പെരിയാർ, നിള (ഭാരതപ്പുഴ), പമ്പ, കല്ലട, കബിനി, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, നെയ്യാർ, ഇടമലയാർ, കല്ലായി, കടലുണ്ടിപുഴ, പറമ്പിക്കുളം
  • പുരാതന നാട്ടുരാജ്യങ്ങൾ
    • തിരുവിതാംകൂർ (മദ്ധ്യതിരുവിതാംകൂർ), തിരു-കൊച്ചി, മലബാർ
    • വേണാട്, വഞ്ചിനാട്, വേമ്പനാട്, വള്ളുവനാട് (കിഴക്കൻ മലബാർ)
  • ആഘോഷങ്ങൾ
    • വിഷു, ഓണം
    • ഈസ്റ്റർ, ക്രിസ്മസ്
    • ഈദ് (ഉൽ-ഫിത്ർ), ബക്രീദ്
    • ഹോളി, നവരാത്രി, ദസറ (വിജയദശമി), ദീപാവലി
  • നൃത്തകലകൾ
    • കഥകളി, മോഹിനിയാട്ടം
    • ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ
    • തിരുവാതിര, മാർഗംകളി, ഒപ്പന
    • കൂടിയാട്ടം, തെയ്യം
  • എഴുത്തുകാർ, കവികൾ
    • എഴുത്തച്ഛൻ (ആധ്യാത്മ രാമായണം), ചെറുശ്ശേരി (കൃഷ്ണഗാഥാ), കുഞ്ചൻ നമ്പ്യാർ
    • കുമാരനാശാൻ, വള്ളത്തോൾ നാരായണ മേനോൻ, ഉള്ളൂർ എസ് പരമേശ്വര അയ്യർ
    • വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരൻ പിള്ള, എസ് കെ പൊറ്റക്കാട്
    • സുകുമാർ അഴിക്കോട്, എം എൻ കാരശ്ശേരി, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്
    • ബാലാമണിയമ്മ, കമല ദാസ്, അനിത നായർ, കെ ർ മീര
  • നവോദ്ധാന നേതൃത്വം
    • ശ്രീനാരായണഗുരു, ടി കെ മാധവൻ, കുമാരനാശാൻ (SNDP)
    • മന്നത്തുപദ്മനാഭൻ (NSS)
    • അയ്യങ്കാളി (പുലയ മഹാസഭ)
    • വി ടി ഭട്ടതിരിപ്പാട്‌
    • ഇ എം സ് നമ്പൂതിരിപ്പാട്, എ കെ ഗോപാലൻ (CPI, CPM)
    • ജബ്ബാർ മാഷ്, ജമീല ടീച്ചർ, ഷാരോൺ
    • Basel Mission (മലബാർ), CMS (മധ്യകേരളം), LMS (തെക്കൻകേരളം )
  • പ്രസിദ്ധ ക്ഷേത്രങ്ങൾ
    • ഗുരുവായൂർ ക്ഷേത്രം
    • കൂടൽമാണിക്യം ക്ഷേത്രം
    • ചോറ്റാനിക്കര ദേവി ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
    • ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം, ചെട്ടികുളങ്ങര ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം
    • പദ്‌മനാഭസ്വാമി ക്ഷേത്രം

No comments:

Post a Comment