Sunday 9 May 2021

വാക്യങ്ങൾ

സംസ്‌കൃതം

  1. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
  2. തത്വമസി; അഹം ബ്രഹ്മാസ്മി
  3. ... വസുധൈവ കുടുംബഗം
  4. യദാ യദാ ഹി ധര്‍മസ്യഗ്ലാനിര്‍ ഭവതി ഭാരത || അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം || പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം || ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ (ഗീത)  
  5. ഉടുരാജമുഖി മൃഗരാജകടി
    ഗജരാജവിരാജിത മന്ദഗതി
    ... 

മലയാളം

  1. വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം
  2. പ്രേമമാണഖിലസാരവുമൂഴിയിൽ …
  3. ജാതിഭേദം മതദ്വേഷം || ഏതുമില്ലാതെ സർവരും || സോദരത്വേന വാഴുന്ന || മാതൃക സ്ഥാനമാണിത്
    (ശ്രീ നാരായണ ഗുരു)
  4. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ || നരകവാരിധിനടുവിൽ ഞാൻ || ഈ നരകത്തീന്നെന്നെ കരകേറ്റീടേണം || തിരുവൈക്കം വാഴും ശിവ ശംഭോ
  5. കണ്ടു കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ || കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ || രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ || തണ്ടിലേറ്റി നടത്തുന്നതും ഭവാൻ || മാളിക മുകളിലേറിയ മന്നന്റെ തോളിൽ
    മാറാപ്പു കേറ്റുന്നതും ഭവാൻ (ജ്ഞാനപ്പാന, പൂന്താനം)
  6.  

No comments:

Post a Comment